
Click to open........
ഇടനെഞ്ചിലായെങ്ങോ മറഞ്ഞു കിടന്നൊരെ കാന്ത ശയ്യയില്‍ ബന്ധിച്ചു വച്ചതും ഇണ ചേരുവാന്‍ കൊതിച്ച വേനലും മഴയും പോലകലേക്ക് മാഞ്ഞതും നിന്‍റെ മൌനം വറ്റിവരണ്ട നാവൊരിറ്റു ദാഹ ജലത്തിനായ്...
ഞാന്‍ സ്വപ്നം കാണുകയാണോ അതോ യാഥാര്‍ത്ഥ്യമോ , അറിയില്ല എന്‍റെ കണ്ണുകളില്‍ ഇരുട്ടാണ് പക്ഷെ എന്‍റെ ചുറ്റിനും ആരൊക്കെയോ ഉണ്ട്, അവരെന്തോക്കെയോ സംസാരിക്കുന്നു, എനിക്കത്...
ഇതള്‍ കൊഴിഞ്ഞുവീണ തണ്ടില്‍ നിന്നിറ്റു വീഴുന്ന കറ പോലവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി ചിതറിക്കിടന്ന എച്ചില്‍ പാത്രം തുടച്ചുനക്കിയ നായ- യുടെ ആര്‍ത്തി പോലവനെ വിശപ്പ് കാര്‍ന്നു...
എഴുതാന്‍ കൊതിച്ചോരാ വാക്കുകളിലെങ്ങോ മാഞ്ഞു തുടങ്ങിയതോയെന്‍റെ സ്വപ്നം കാണാന്‍ കൊതിച്ചോരാ ഇടവഴിയിലെങ്ങോ ഓടി മറഞ്ഞതോയെന്‍റെ നഷ്ട്ടം നീയൊരുവാക്ക് പറയാതെ ഓടിയകന്നും ഒരുരുനോക്ക്...
ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്‍റെ വിയര്‍പ്പില്‍ ഒട്ടിക്കിടന്നപ്പൊഴും ആറിയ വിയര്‍പ്പില്‍ നിന്നാ സ്നേഹം മറ്റൊരു ഉടലിനെത്തേടി അലഞ്ഞപ്പോഴും അറിയാതെ തുടിച്ച പ്രണയ...
ചിലരെയൊക്കെ ആദ്ദ്യമായി കാണുമ്പോള്‍, ചിലരോടൊക്കെ സംസാരിക്കുമ്പോള്‍, ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, ചില ദിവസങ്ങളിലെ സായാഹ്നങ്ങള്‍ തഴുകി കടന്നുപോകുമ്പോള്‍, ചില വഴിയോരങ്ങളില്‍...
മഴ വരും വഴിയെ കിലുങ്ങിയ നിന്‍ കൊലുസിന്‍റെ മണികളുടെ നാദം പോല്‍ ചിന്നിച്ചിതറിയ മഴത്തുള്ളികളെന്‍ ഹൃദയ- ത്തിലൊരു പാട്ടിന്‍റെ ഈണമായി തെന്നിക്കളിച്ചു കടക്കണ്ണെറിഞ്ഞ നിന്‍...
സോമന്‍ ക്രിസ്ത്മസിന്‍റെ തലേന്ന് ആണ്ടുകുമ്പസാരം നടത്താന്‍ പള്ളീലെത്തി. സോമന്‍റെ കുമ്പസാരം മൊത്തം കേട്ട് വായും പൊളിച്ചിരുന്ന പാവം അച്ഛന്‍ ഇറങ്ങി വന്നപ്പോള്‍ കടുവാക്കൂട്ടില്‍...
പ്രണയം എന്തിനോടും ആകാം. സ്നേഹത്തില്‍ ചാലിച്ച ആരാധന എന്തിനോടു തോന്നിയാലും അതിനെ പ്രണയം എന്ന് വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു അങ്ങനെയെങ്കില്‍ ഞാന്‍ എന്‍റെ വരികള്‍ക്ക്...
-നാളെ നേരം പുലരുമ്പോള്‍ വെളിച്ചത്തെ ഭയന്ന് ദൂരേക്ക് ഓടിയകലുന്ന എന്‍റെ സ്വപ്‌നങ്ങള്‍ എന്നെ നോക്കി നെടുവീര്‍പ്പിടുമ്പോള്‍ അങ്ങകലെ തൊടിയിലെ കുഞ്ഞു മാവിന്‍ കൊമ്പിലെ...
-2103 എന്‍റെതായിരുന്നു, പക്ഷെ 2103ന് എന്നെ വേണ്ടായിരുന്നു. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയ വര്‍ഷം. ഒരുപാട് മോഹങ്ങള്‍ എന്നെ പുല്‍കിയ വര്‍ഷം. പക്ഷെ വാടിക്കൊഴിഞ്ഞു...
-അങ്ങനെ എന്‍റെ 26-മത്തെ ക്രിസ്ത്മസും വരവായി. പണ്ട് കുട്ടിക്കാലത്ത് ഡിസംബര്‍ മാസം രാവിലെ എണീക്കുക എന്നത് ഒരുപാട് മടിയുള്ളൊരു കാര്യമായിരുന്നു. പക്ഷെ അതിലും മടി ആ അസ്ഥിയിലേക്ക്...
-പെണ്ണുങ്ങളുടെ മാനം കളയാതെ ഒടുവില്‍ ടുണ്ടുമോള്‍ ടിന്റുമോനെ വിട്ടു വേറൊരുത്തന്‍റെ കൂടെ പോയി. ഇതറിഞ്ഞ ടിന്റുമോന്‍ ആണുങ്ങളുടെ മാനം കളയാതെ ഒടുക്കത്തെ നിരാശയില്‍ തൂങ്ങി വെള്ളമടിച്ചു...
-ശോക ഭാവത്തില്‍ വിസയെന്ന പുതിയ കാമുകിക്കായി കാത്തിരുന്ന്, വിസ വന്നപ്പോള്‍ ആക്രാന്തത്തോടെ ഗള്‍ഫിലേക്ക് പുറപ്പെട്ട് ഒടുവില്‍ മരുഭൂമിയിലെത്തി ഏതാണ്ട് കളഞ്ഞുപോയ അണ്ണാനെ...
-മൊട്ടേന്നു വിരിയുന്നതിനു മുന്നേ മുടി ഓരോന്നും ആരാണ്ട് അങ്ങ് ആകാശത്ത് നിന്ന് കെട്ടി വലിക്കുന്ന പോലെ ''ഫ്രീക്ക്'' അടിച്ചു നടക്കുന്ന നമ്മുടെ ആധുനിക തലമുറയിലെ പിച്ച...
----------കാലം കടന്നു പോകും--------- മഴ വരും വെയില്‍ വരും, മഴയും വെയിലും ഒന്നിച്ച് വരുമ്പോള്‍ മഴവില്ലും വരും കൂടണഞ്ഞ കിളികള്‍ പറന്നുയരും, രാവ് പകലിന് വഴിമാറും...
-കാല്‍പനികതയുടെ ലോകത്ത് കമ്പികള്‍ പൊട്ടിയ വയലിനില്‍ നിന്നും ഒഴുകിയെത്തിയ അപശ്രുതി പോലെ എന്‍റെ ഹൃദയമിടിപ്പുകള്‍ ഇപ്പോളും ഉച്ചത്തില്‍ മുഴങ്ങുന്നു. പക്ഷെ അതിലെവിടെയോ...
__ഉറയറ്റ മനസിന്‍റെ തേരില്‍ കുതിക്കുന്ന നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ____കറയറ്റ സ്നേഹത്തിന്‍ നിറവില്‍ തുളുമ്പുന്നഉയിരറ്റ മൌനമേ നീയെന്‍ ആത്മ മിത്രം____പ്രണയം...
എനിക്ക് മരിക്കണം, വെറുതെ മരിച്ചാല്‍ പോര! സര്‍ക്കാരിന്‍റെ ചിലവില്‍ നല്ല അന്തസായി തൂങ്ങി മരിക്കണം. അതിനു ഞാനാദ്യം രണ്ട് പെണ്‍കൊടികളെ കൊല്ലണം. വെറുതെ കൊന്നാല്‍...
-എന്നിലലിയാന്‍ കൊതിക്കുന്ന വരികളില്‍ കണ്ടു ഞാനണയാന്‍ കൊതിക്കുന്ന തിരി നാളമാം നിന്‍ വശ്യഭാവം- -അണയും മുന്‍പേ പുഞ്ചിരിതൂകി എന്നിലലിയും നിന്‍ നിഴലിന്‍റെയൊരത്ത് നിന്നുഞാന്‍...
-ഒരു പഴയകാല പ്രണയം- --------------------------------- -നിലവിളക്കിന്‍റെയടുത്തു കരിവിളക്ക് വച്ചതുപോലെ തന്‍റെ ഒരിക്കലും തേക്കാത്ത പല്ല് കാട്ടി ബാബുമോന്‍ ദേവൂനെ നോക്കി പല്ലിളിച്ചുകാണിച്ചു,...
എന്‍റെ പ്രണയം നവമ്പറിലെ ഒരു സായാഹ്നത്തിലാണ് നിന്നെ ഞാനാദ്യമായി കാണുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഒരിളം കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങിയ ...
കാലം ഉരുവാക്കിയെന്നെ ഏതോ ഇരുട്ടറയില്‍ ചുറ്റും കെട്ടുപിണഞ്ഞ രക്തക്കുഴലുകള്‍ മുങ്ങിക്കിടക്കുന്നതോ വെള്ളത്തിലും പുക്കിള്‍ക്കൊടിയുടെ ബന്ധനം ഒഴികെ ഞാന്‍ സ്വതന്ത്രന്‍...
ഇത്തിരിപ്പൂവിനു ജന്മം നല്‍കുവാനൊരു- ചെടിയായി ജനിച്ചു ഞാന്‍. ഇത്തിരിപ്പൂവിനു നാണം അകറ്റുവാനൊരി- ലയായ് ജനിച്ചു ഞാന്‍. ഇത്തിരിപ്പൂവ് വളൊര്‍ന്നോരാ വേളയില- വളെ കാക്കുവാനൊരു...
..........നീയെന്നോട് പറഞ്ഞ ഓരോ നുണകളും എന്‍റെ മനസ്സില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നത് നീയറിഞ്ഞില്ല.......... ..........എന്നില്‍ നിന്നു നീ പിന്നിലേക്ക്...
നമ്മുടെ തോമസ് അച്ഛന്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ സെന്‍റെര്‍ ആണ് വേദി, അച്ഛന്‍ മുന്നിലിരിക്കുന്ന എല്ലാ കുഞ്ഞാടുകളെയും ദൈവത്തിന്‍റെ വഴിക്ക് നയിക്കുവാന്‍ പാപത്തെക്കുറിച്ചുള്ള...
അറിയാതെ മൂളിയ പാട്ടിന്‍റെ ഈണമായി എന്‍ കനവുകളില്‍ പെയ്ത മഴയുടെ താളമായി എന്‍ മിഴികളില്‍ തുളുമ്പിയ മിഴിനീരിന്‍റെ ചൂടുമായി എന്‍ ചുണ്ടുകളില്‍ മിന്നിമാഞ്ഞ പുഞ്ചിരിയുടെ...
ജീവിത്തിന്‍റെ രുചി ഉപ്പുരസമാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഓരോ ചിരിയുടെ പുറകിലും ചുടു കണ്ണുനീരിന്‍റെ നനവുണ്ടാകും. ആ രുചി അറിയാത്തവന്‍ മനുഷ്യനല്ല, കാരണം...
മൌനതില്‍ക്കൂടെ നല്‍കുന്ന മറുപടികള്‍ക്ക് ആയുധതെക്കാളും തൂലികയെക്കാളും മൂര്‍ച്ച കൂടും എന്തെന്നാല്‍ എന്‍റെ ഹൃദയവിചാരങ്ങള്‍ ഞാന്‍ പറയാതെ നീയറിയുന്നു.......