മോഹം test site Sunday, August 12, 2012 3 Comments



ഉചിതമാല്ലാത്തത് മോഹിച്ചാലും ഉള്ളിലോതുക്കുക
കാരണം ആ മോഹം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും
അതുവഴി കിട്ടണം എന്ന് ആഗ്രഹിച്ചത്‌ എന്തുതന്നെ
ആയാലും അത് വഴുതി പോയിരിക്കും ...!

നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും
വിധിച്ചത് തേടി വരും, വിധിക്കാത്തത് ...!

...........

''' വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും , വെറുതെ മോഹിക്കുവാന്‍ മോഹം '''
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

3 comments :


  1. കൊതിച്ചിട്ടും പറയാതെ വിഷാദത്തില്‍ ഒളുപിച്ച മോഹങ്ങള്‍ ബാക്കി......
    നിമിഷങ്ങളായി പിന്നിടും ഇനിയും അറിയാത്ത ജീവിതവും ബാക്കി..........

    ReplyDelete
  2. പറഞ്ഞ മോഹങ്ങലെക്കാളെറെ പറയാത്ത മോഹങ്ങള്‍ ബാക്കി. എന്നില്‍ അവശേഷിക്കും ഒരിക്കലവ എന്നോടൊപ്പം മണ്ണില്‍ ലയിക്കും വരെ .

    ReplyDelete
  3. മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും എതിര്‍പ്പുകളുടെയും ഇടയിലായി ഞെരുങ്ങുന്ന മനുഷ്യ ജീവിതങ്ങള്‍. കവിത നന്നായി

    ReplyDelete

വളരെ നന്ദി