അവളെ ഞാന്‍ കൊന്നു. test site Friday, May 17, 2013 3 Comments



 ഒരു മരണം അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ എഴുതി പൂര്‍ത്തിയാക്കാത്ത എന്‍റെ കഥയിലെ നായികയെ ഞാന്‍ മരണത്തിനു വിട്ടുകൊടുത്തു........ ക്ലാര , അവളെനിക്കു ആരൊക്കെയോ ആയിരുന്നു.........!!!

ഒരമ്മ, പെങ്ങള്‍, സുഹൃത്ത്‌, വഴികാട്ടി, കാമുകി, ഇതിലവള്‍ എനിക്ക് ആരായിരുന്നുവെന്ന് എനിക്കിപ്പോളും അറിയില്ല പക്ഷെ ഞാനവളെ കൊന്നു.

എഴുതി തുടങ്ങിയപ്പോള്‍ തോന്നാതിരുന്ന അടുപ്പം, എഴുതി എഴുതി അവളെ മരണത്തിനു വിട്ടു കൊടുത്തപ്പോള്‍ തോന്നുന്നു.

അങ്ങനെ എഴുതി പൂര്‍ത്തിയാക്കാത്ത എന്‍റെ ഭ്രാന്തന്‍ ചിന്തകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി....!!!
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

3 comments :

  1. ഇതാണ് ജീവിതം? ഇതാണ് അനുഭവം?

    ReplyDelete
  2. ഒഴിവാക്കാമായിരുന്നു

    ReplyDelete
  3. കൊന്നത് നന്നായി
    അല്ലെങ്കില്‍ വളര്‍ച്ച സ്തംഭിച്ച് എത്ര കാലം ഇരുന്നേനെ നായിക

    ReplyDelete

വളരെ നന്ദി