'' നിന്‍റെ നിഴല്‍ നിന്നെ പിന്തുടരുന്നത് കണ്ടു നീ അഹങ്കരിക്കേണ്ട കാരണം വെയില്‍ മായുമ്പൊ അത് അതിന്‍റെ പാട്ടിനുപോകും. നീ നീയായിരിക്കുക അപ്പോള്‍ നിനക്കുള്ളവ നിന്നെ തേടിവരും, നിന്റേതു അല്ലാത്തവ നിന്നില്‍ നിന്നും അകന്നുപോകും. ഒന്നും തട്ടിപ്പറിചെടുക്കരുത് കാരണം നീയങ്ങനെ ചെയ്യുമ്പോ മറ്റൊരാള്‍ക്ക് അവനവകാശപ്പെട്ടത് നഷ്ട്ടമാകും ''
എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ test site Friday, May 3, 2013 No Comment
'' നിന്‍റെ നിഴല്‍ നിന്നെ പിന്തുടരുന്നത് കണ്ടു നീ അഹങ്കരിക്കേണ്ട കാരണം വെയില്‍ മായുമ്പൊ അത് അതിന്‍റെ പാട്ടിനുപോകും. നീ നീയായിരിക്കുക അപ്പോള്‍ നിനക്കുള്ളവ നിന്നെ തേടിവരും, നിന്റേതു അല്ലാത്തവ നിന്നില്‍ നിന്നും അകന്നുപോകും. ഒന്നും തട്ടിപ്പറിചെടുക്കരുത് കാരണം നീയങ്ങനെ ചെയ്യുമ്പോ മറ്റൊരാള്‍ക്ക് അവനവകാശപ്പെട്ടത് നഷ്ട്ടമാകും ''
No Comment
വളരെ നന്ദി