പക്ഷെ ഇതൊക്കെ എന്തിനുവേണ്ടി ആയിരുന്നു...? test site Sunday, March 10, 2013 No Comment ''' ഞാനൊരിക്കല്‍ കേള്‍ക്കണം എന്നാഗ്രഹിച്ച ആ ഗാനത്തിന്‍റെ ശ്രുതിയായി നീയെന്നിലേക്ക് ഒഴുകിയെത്തി, ഞാന്‍ പോലുമറിയാതെ ഒടുവില്‍ ആ ഗാനം മുഴുമിപ്പിക്കാതെ നീ - എന്നില്‍ നിന്നും പറന്നകന്നു ''' പക്ഷെ ഇതൊക്കെ എന്തിനുവേണ്ടി ആയിരുന്നു...? Tweet by Jobin Paul Varghese ( നിലാമഴ ) ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048 Tags: article
No Comment
വളരെ നന്ദി